തിരൂർ:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തിരൂർ ജില്ല അസോസിയേഷൻ ഗൈഡ് ക്യാപ്റ്റൻ മാർക്കും ഫ്ലോക് ലിഡർമാർക്കും റിഫ്രഷർ കോഴ്സ് സംഘടിപ്പിച്ചു. ശനിയാഴ്ച ബിആർസികുറ്റിപ്പുറത്തു വെച്ച് നടന്ന കോഴ്സ്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് 130 യൂണിറ്റ് ലീഡേഴ്സ് പങ്കെടുത്തു.വളരെ നല്ല രീതിയിൽ നടത്തി.DC (G) പാത്തുമ്മക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. DTC (G) വി. കെ . കോമളവല്ലി അധ്യക്ഷത വഹിച്ചു. Dist.Jo. sec. നയന നന്ദി അറിയിച്ചു.DOC(G) ഷൈബി. ജെ .പാലക്കൽ,DC(B) വഹീദ, ജിജി, ബിന്ദു, ADOC (G) ഷാഹിന,ട്രെയിനിങ് കൗൺസിലർമാരായ പ്രിയലത,സുജ, ഫൗസിയ തുടങ്ങിയവർ സംസാരിച്ചു.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റിഫ്രഷർ കോഴ്സ്
എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക