Emergency Services

സന്നദ്ധസേന ആപ്ലിക്കേഷന്‍ സജ്ജമായി.

കോഴിക്കോട്: കേരളത്തിലെ സന്നദ്ധ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും വേണ്ടി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ “സന്നദ്ധസേന” ആപ്ലിക്കേഷന്‍ സജ്ജമായി. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും…

celebration

“മിൽക്ക് മാന് ” സ്കൗട്ട് & ഗൈഡിൻ്റെ  ആദരവ് പൈസക്കരി:കർഷകദിനത്തോടനുബന്ധിച്ച് സ്കൗട്ട് & ഗൈഡിൻ്റെ നേതൃത്വത്തിൽ കർഷകനെ ആദരിക്കലും സംവാദവും സംഘടിപ്പിച്ചു. മുപ്പത്തിഞ്ച് വർഷമായി ക്ഷീര കാർഷിക…

Emergency Services

ഉരുള്‍പൊട്ടല്‍: നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നു

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍  നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍,  ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക. വാഹന…

DISTRICT NEWS

പ്രമോദ് മാസ്റ്റർ അനുസ്മരണം

മലപ്പുറം : !ഓർത്തു പോകുന്നിതാ നിൻ സൗമ്യ വദനവും…നീ തീർത്ത സൗഹൃദ സഗരവും… തിരൂരങ്ങാടിഗൈഡ് വിഭാഗംDoc ഷക്കീല യൂസഫ് ഇങ്ങനെ കുറച്ചു മൂന്നുവർഷം മുമ്പ്   എഴുതിയ കവിതയിലെ…

association news

ഓണക്കോടി സ്നേഹികോടി സെപ്റ്റംബർ ഒന്നിന് ആരംഭിക്കും.

മലപ്പുറം: ഇത്തവണ ഓണത്തിന് ഒരു കുപ്പായം എനിക്ക് കൂടുതൽ വേണം:  ആറാം ക്ലാസുകാരി അനുഗ്രഹ ബിജു,  ഏറെ വാശിയോടെ കുപ്പായത്തിനായി അച്ഛൻ ബൈജുവിനോട് അല്പം കൊഞ്ചലോടെ എന്നാൽ…

association news

ഏകദിന സെമിനാർ

ത്രിശൂർ:   ഇരിഞ്ഞാലക്കുട ജില്ലാ അസോസിയേഷൻ ഹയർ സെക്കന്ററി വിഭാഗം സ്കൗട്ടേഴ്സ് ഗൈഡേഴ്സ് ഏകദിന സെമിനാർ 16.8.2024 വെള്ളിയാഴ്ച്ച ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ . സെമിനാർ രാവിലെ 10 മണിക്ക്…

camp

ദളനായക പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു

കോതമംഗലം: കേരള സ്റ്റേറ്റ് ഭാരത് സ്പോർട്സ് ആൻഡ് ഗൈഡ്സ് കോതമംഗലം ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൗട്ട് പട്രോൾ ലീഡർ മാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.ആഗസ്റ്റ് 15മുതൽ ആഗസ്റ്റ് 17വരെ…

state

സംസ്ഥാന കൗൺസിൽ 22 ന്

തിരുവനന്തുപുരം: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കൗൺസിൽ ഓഗസ്റ്റ് 22  രാവിലെ 10 മുതൽ തിരുവനന്തപുരം ശിക്ഷക് സദനിൽ നടക്കും, അസോസിയേഷൻറെ സംസ്ഥാന…

WOSM

ജോട്ട -ജോട്ടി ഇവൻ്റിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

മലപ്പുറം: JOTA-JOTI എന്നത് ഓൺലൈനിലും , എയറിലും നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സ്കൗട്ട് ഇവൻ്റാണ്.  സ്കൗട്ടിംഗിൻ്റെയും സൗഹൃദത്തിൻ്റെയും വേദിയായി എല്ലാ വർഷവും ഒക്ടോബറിൽ നടക്കുന്ന …

social services

വയനാട് സഹോദരങ്ങൾക്ക് കൈത്താങ്ങായി സ്കൗട്ട് ഗൈഡ് ഭക്ഷ്യമേള

ആറ്റിങ്ങൽ :നവഭാരത് ഹയർസെക്കൻഡറി സ്‌കൂൾ സ്കൗട്ട് ഗൈഡ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യമേളയും കളക്ഷൻ ഡ്രൈവും സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായം എത്തിക്കുവാൻ…