indipendance day

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ആലപ്പുഴ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ്  മാവേലിക്കര ജില്ലാ അസോസിയേഷൻെറ നേതൃത്വത്തിൽ 78 -ാമതു സ്വാതന്ത്ര്യ ദിനാഘോഷിച്ചു.രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തിയതോടുകൂടി ജില്ലയിലെ…

WOSM

ലോകത്തെ സ്വാധീനിക്കാൻ നിങ്ങൾക്കും കഴിയും..

ജനീവ:ലോകമെമ്പാടുമുള്ള എല്ലാ സ്കൗട്ടുകളേയും വേൾഡ്  ഓർഗനൈസേഷൻ വിളിക്കുന്നു!  🌍 ആഗോള സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രവർത്തനങ്ങൾക്ക് നിങൾ തയ്യാറാണോ?  പ്രസ്ഥാനത്തെ പിന്തുണയ്ക്കാൻ ആഗോളതലത്തിൽ 57 ദശലക്ഷത്തിലധികം സ്കൗട്ടുകളുടെയും…

education

സ്കൗട്ട്  ബേസിക് കോഴ്സ് സമാപിച്ചു

പാലോട്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന ട്രെയിനിങ് സെൻറർ പാലോട് വച്ച് നടന്ന സ്കൗട്ട് അധ്യാപകർക്കുള്ള സപ്തദിന ട്രെയിനിങ് പ്രോഗ്രാം സമാപിച്ചു. പുതിയതായി…

indipendance day

എല്ലാ ദിവസവും ദേശീയ പതാക ഉയർത്തുവാനുള്ള അനുവാദം ഇവർക്കു മാത്രമേഉള്ളൂ..

ന്യൂഡൽഹി: ഇന്ന് രാജ്യം 78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. പ്രധാനമന്ത്രി  ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ…

AWARDS

സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള ഹരിതമിത്ര പുരസ്‌കാരം നേടിയ സുജിത്ത് എസ് പി ക്ക്.

കഞ്ഞിക്കുഴി:  ദാ  ഇവിടെ  നോക്ക്  നമ്മൾ ഇന്നു ഇവിടെ വഴുതന ,പയർ, എന്നിവ കൃഷി ചെയ്യാൻ പോവാണ്…. സ്വതസിദ്ധ ശൈലിയിൽ സുജിത്ത് തൻറെ വെറൈറ്റി ഫാർമർ എന്ന…

training

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  റിഫ്രഷർ കോഴ്സ്

തിരൂർ:കേരള സ്റ്റേറ്റ് ഭാരത്  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  തിരൂർ ജില്ല അസോസിയേഷൻ ഗൈഡ് ക്യാപ്റ്റൻ മാർക്കും ഫ്ലോക് ലിഡർമാർക്കും    റിഫ്രഷർ കോഴ്സ്  സംഘടിപ്പിച്ചു. ശനിയാഴ്ച ബിആർസികുറ്റിപ്പുറത്തു…

National world news

കെയ്‌റോയിൽ 14 ഇന്ത്യൻ പ്രതിനിധികൾ..

കെയ്റോ: 2024 ഓഗസ്റ്റ് 17 മുതൽ 23 വരെ ഈജിപ്തിലെ കെയ്‌റോയിൽ നടക്കുന്ന 43-ാമത് ലോക സ്കൗട്ട് കോൺഫറൻസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിനെ പ്രതിനിധീകരിച്ച് 14…

Emergency Services

ബാക്ക് ടു ഹോം കിറ്റ്

വയനാട്:ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് നിലവിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കി ഉടനെ പുനരധിവസിപ്പിക്കാനുള്ള നടപടിക്രമങ്ങൾ ദ്രുതഗതിയിൽ നടന്നു വരുന്നു.ഇവരുടെ പുതിയ താമസ…

social services

 സ്നേഹഭവന നിർമ്മാണം -സ്ക്രാപ്പ്  ചലഞ്ചുമായി ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആവിഷ്കരിച്ച് സംസ്ഥാനത്തിലുടനീളം നടപ്പിലാക്കി വരുന്ന സ്നേഹഭവന പദ്ധതിയുടെ  ഭാഗമായി ഇരിഞ്ഞാലക്കുട ലോക്കൽ അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ …