അന്താരാഷ്ട്ര സമാധാന ദിനാഘോഷത്തിന് വിപുലമായ ഒരുക്കങ്ങൾ.. യൂണിറ്റ് തലം വരെ പ്രോഗ്രാം നിർദേശം പുറത്തിറക്കി ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നാഷണൽ ഹെഡ് ക്വാർട്ടേഴ്സ്
ന്യൂ ഡൽഹി: അന്താരാഷ്ട്ര സമാധാന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് BSG INDIA വിശദമായ സർക്കുലർ വാട്ട്സ് ആപ്പിൽ ലഭ്യമാക്കാൻ COMPASS JOIN…