*സഹോദരിക്ക് വീടൊരുക്കാൻ കൈത്താങ്ങായി സ്കൗട്ട്-ഗൈഡ് സംഘം*
ത്രിശ്ശൂർ- കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആവിഷ്കരിച്ച് സംസ്ഥാനത്തിലുടനീളം നടപ്പിലാക്കി വരുന്ന സ്നേഹഭവന പദ്ധതിയിലേക്ക് ത്രിശ്ശൂർ ജില്ലയും പങ്കാളികളാകുന്നു. പദ്ധതിയുടെ ഭാഗമായി ത്രിശ്ശൂർ ഈസ്റ്റ്…