Blog

political

മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനും ഗവേഷണത്തിനുമായി ഡൽഹി എയിംസ്  ബോഡി വിട്ടു നൽകും.

യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകിട്ട് ഡൽഹിയിലെ വസതിയിൽ എത്തിക്കും; പാർട്ടിയെ നയിക്കാൻ ഒരാൾക്ക് താൽക്കാലിക ചുമതല നൽകും ഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ…


Warning: printf(): Too few arguments in /www/wwwroot/compassnews.scoutlibrary.in/wp-content/themes/ace-news/inc/template-tags.php on line 67

ഓണം: ഐക്യത്തിനും പാരമ്പര്യത്തിനും നവീകരണത്തിനുമുള്ള സമയം

കേരളത്തിലും പുറത്തും ഓണത്തിൻ്റെ ചടുലമായ ഉത്സവം അരങ്ങേറുമ്പോൾ, നമ്മുടെ ഹൃദയങ്ങളും മനസ്സും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രതിഫലനങ്ങളാൽ നിറഞ്ഞിരിക്കുന്നു.  പുരാണങ്ങളിൽ വേരൂന്നിയതും നൂറ്റാണ്ടുകളുടെ പാരമ്പര്യത്താൽ സമ്പന്നവുമായ ഈ മഹത്തായ…

association news

ഓണക്കോടി -സ്നേഹകോടി

മലപ്പുറം: ഭാരത് സ്കൗട്ട് &ഗൈഡ്സ് പരപ്പനങ്ങാടി ലോക്കൽ അസോസിയേഷൻഓണക്കോടി -സ്നേഹകോടിMvhss Ariyallur -വച്ചു നടന്ന ചടങ്ങിൽ വള്ളിക്കുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ…

association news

എൻറെ നാട് എത്ര സുന്ദരം പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട: പൊതുസ്ഥലങ്ങൾ വൃത്തിയായും സുന്ദരമായും സൂക്ഷിക്കുക എന്നതും , പൊതുമുതൽ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ചുമതലയാണ് എന്ന അപബോധവും ലക്ഷ്യമാക്കി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ്…

Uncategorized

ഓണക്കോടി ;
സ്നേഹക്കോടി ‘
കെ ആർ എച്ച് എസ് പാണ്ടികശാല സ്കൂൾതല
ഓണക്കോടി വിതരണം

തിരൂരങ്ങാടിl: കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കെ ആർ എച്ച് എസ് പാണ്ടികശാലസ്കൂൾ സംഘടിപ്പിച്ച ഓണക്കോടി സ്നേഹക്കോടി – സ്കൂൾതല ഓണക്കോടി വിതരണം.സ്കൗട്ട്സ് ആൻഡ്ഗൈഡ്…

association news

ഓണക്കോടി ;
സ്നേഹക്കോടി ‘
ലോക്കൽ അസോസിയേഷൻ തലഓണക്കോടി വിതരണം

വേങ്ങര:കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വേങ്ങര ലോക്കൽ അസോസിയേഷൻ സംഘടിപ്പിച്ച ഓണക്കോടി സ്നേഹക്കോടി – ലോക്കൽ അസോസിയേഷൻ തല ഓണക്കോടി വിതരണംപറപ്പൂർ ഐ യു…

association news

സ്നേഹഭവന നിർമാണത്തിന് ഓണ ഉപ്പേരിയുമായി സ്കൗട്ട് ആൻഡ് ഗൈഡ്

ഇരിങ്ങാലക്കുട: ഓണത്തിന് വിളമ്പാൻ ഉപ്പേരി വാങ്ങുന്നത് ഒരു കുട്ടിക്ക് വിടുപണിയാനുള്ള സഹായമാക്കിയാലോ ? കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ…

Uncategorized

അന്തരിച്ചു

ഒറ്റപ്പാലം:നടുവട്ടം ഗവണ്മെന്റ് ജനത ഹൈ സ്കൂളിലെ മുൻ ഗൈഡ് ക്യാപ്റ്റനും ഗവ LP സ്കൂൾ വള്ളൂർ പ്രധാന അധ്യാപികയുമായ ബീന ടീച്ചർ  നിര്യാതയായി… ആദരാജ്ഞലികൾ ടീം കോമ്പസ്

association news

അഷറഫ് മാഷ്  എന്ന അകേല

സി കെ മനോജ് കുമാർ എഴുതിയ,അഷറഫ് മാഷ് അനുസ്മരണകുറിപ്പ് വടകര:നാദാപുരം കോടഞ്ചേരി എൽ പി സ്കൂളിലെ ക ബ്ബ് അദ്ധ്യാപകനായിരുന്ന പ്രിയപ്പെട്ട അഷ്റഫ് – കുട്ടികളുടെ ഹൃദയത്തിൽ…