ബണ്ണീസ് ഗാദറിങ് ശലഭോത്സവം:
ലോഗോ പ്രകാശനം


തിരുനാവായ: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ഉപ ജില്ലയിലെ പ്രീ പ്രൈമറി വിഭാഗം വിദ്യാർഥികളുടെ ബണ്ണീസ് ഗാ ദറിങ്ങായ ശലഭോത്സവത്തിന്റെ സ്വാഗതസംഘം രൂപവത്കരണ വും ലോഗോ പ്രകാശനവും നട ന്നു. നവംബർ 16ന് കാട്ടിലങ്ങാടി യതീംഖാന ഹയർ സെക്കൻഡ റി സ്കൂൾ കാമ്പസിൽ നടക്കുന്ന ഗാദറിങ്ങിൽ ഉപജില്ലയിലെ വി വിധ സ്കൂളുകളിൽ നിന്നായി ആ യിരത്തോളം വിദ്യാർഥികളും അ ധ്യാപകരും സർവിസ് വളൻ്റിയേ ഴ്സും പങ്കെടുക്കും. സ്വാഗത സം ഘം രൂപവത്കരണ യോഗം യ തീംഖാന സെക്രട്ടറി ഇ.കെ. അ ബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് ജില്ല കമീഷണ ർ എം. ബാ ലകൃഷ്ണൻ അധ്യക്ഷ
ത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ആ തവനാട് മുഹമ്മദ് കുട്ടി ലോഗോ പ്രകാശനം നിർവഹിച്ചു.



ഉപജില്ല സെക്രട്ടറി അനൂപ് വ യ്യാട്ട് ബണ്ണീസ് പദ്ധതികൾ അ വതരിപ്പിച്ചു. പ്രിൻസിപ്പൽ മുനീ ർ വാഫി കാപ്പൻ, വൈസ് പ്രിൻ സിപ്പൽ കെ.പി. നൂറുദീൻ, പി.ടി. എ പ്രസിഡൻ്റ് പി.കെ. മുഹമ്മദ ലി, സ്റ്റാഫ് സെക്രട്ടറി കെ. അൻ വർ, ജില്ല ഓർഗനൈസിങ്ങ് കമീ ഷണർ ജിബി ജോർജ്, ജില്ല കോ ഓഡിനേറ്റർ ജലീൽ വൈരങ്കോട്, ഭാരവാഹികളായ പി. ഷാഹിന, പി. പ്രിയ ലത, പി. മുഹമ്മദ് യാ സിർ, വി. ഹഫീസ് മുഹമ്മദ്, കെ. എൻ. ഫവാസ്, പി.സി. സുഷീന, വി.എം. മുബഷിറ, ടി. ഷബ്‌ന എ ന്നിവർ സംസാരിച്ചു.

എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക

Discover more from Compass

Subscribe now to keep reading and get access to the full archive.

Continue reading