തൃശൂർ:ഇരിഞ്ഞാലക്കുട നാഷണൽ സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് കുട്ടികളുടെ ത്രിദിനക്യാമ്പ് 19.9.24ന് വ്യാഴാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു HM in charge ശ്രീമതി ലേഖ ടീച്ചർ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു SM സുശീൽ കെ വി GC മീനു കൃഷ്ണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി രണ്ടാം ദിവസത്തെ Flag ceremony യിൽ HM ശ്രീ വി എ ഹരിദാസ് മാസ്റ്റർ ക്യാമ്പംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു രണ്ട് രാത്രിയും രണ്ടു പകലും നീണ്ട ക്യാമ്പിൽ വിവിധ സെഷനുകളിലായി കുട്ടികൾക്ക് പരിശീലനം നൽകി ക്യാമ്പ്ഫയർ, സർവ്വമത പ്രാർത്ഥന എന്നിവ കുട്ടികൾക്ക് ഏറെ സന്തോഷപ്രദമായിരുന്നു ക്യാമ്പിൽ അഖിൽ രാജീവ്, ബാലസുബ്രഹ്മണ്യൻ എന്നിവർ മുഴുവൻ സമയവും സേവനം ചെയ്തു 21.09.24 ശനിയാഴ്ച രാവിലെ 8.30 ന് ക്യാമ്പ് അവസാനിച്ചു
