Trends

ചൂരൽമലയിൽ സേവന സന്നദ്ധരായി സ്കൗട്സ് ആൻ്റ് ഗൈഡ്സ്

മാനന്തവാടി: ചൂരൽമലയിലെ ദുരന്തമുഖത്ത് സേവന സന്നദ്ധരായി ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ടീം അവരുടെ  പ്രവർത്തനങ്ങൾ നടത്തിവരുന്നു .റസ്ക്യൂ ടീം അംഗങ്ങൾക്കും, മറ്റ് പ്രവർത്തകർക്കും ഭക്ഷണം, കുടിവെള്ളം, …