ത്രിശൂർ: എൻ്റെ നാട് എത്ര സുന്ദരം പദ്ധതി യുടെ തുടർച്ച എന്ന നിലയിൽ ഗാന്ധിജയന്തിയും ശ്രമദാനത്തിന്റെ ഉത്സവമായി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത് , വിവിധ ജില്ലകളിൽ ഗാന്ധി ജയന്തി വാരാഘോഷം സേവന പ്രവർത്തനങ്ങൾക്കുള്ള തുടക്കം എന്ന നിലയിൽ ഏറ്റെടുക്കുകയും 2025 മാർച്ച് മാസം വരെ തുടരുന്ന ബൃഹത്തായ പദ്ധതികളാണ് ഇതിൻറെ ഭാഗമായി വിവിധ ജില്ലകളിൽ ആസൂത്രണം ചെയ്തു ഏറ്റെടുത്തിരിക്കുന്നത്.





SMHSSസ്കൂൾ മാനേജറുടെ അധ്യക്ഷതയിൽ ചേർന്നയോഗതിൽ .സ്കൂൾ – അമ്പല മൈതാനം യാതൊരു വിധ പ്രതിഫലേശ്ചയമില്ലാതെ എന്നും വൃത്തിയാക്കുന്ന ശ്രീ. ശിവദാസൻ, ശ്രീമതി ലത എന്നിവരെ ആദരിക്കുകയും ചെയ്തു.

