ടെക്‌ജെൻഷ്യ ഫ്രഷേഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നു. ടെക്‌ജെൻഷ്യയിൽ ജോലി ചെയ്യാൻ ഔദ്യോഗിക യോഗ്യതകളേക്കാൾ നിങ്ങൾക്ക് വേണ്ടത് കംപ്യുട്ടർ സയൻസ് അടിസ്ഥാന പരിജ്ഞാനവും പ്രോഗ്രാമിങ് മേഖലയിൽ ഉള്ള താൽപ്പര്യവുമാണ് .
ആദ്യബാച്ച് റിക്രൂട്ട്മെന്റ് നടക്കുന്നത് ആലപ്പുഴ പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ വച്ചാണ് . ആഗസ്ത് 31 ന് രാവിലെ 10.30 നാണ് ആദ്യഘട്ടം.
ടെക്ജെൻഷ്യയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർ കമന്റിൽ ഉള്ള ഫോം ഫിൽ ചെയ്തു രജിസ്റ്റർ ചെയ്യുക.
അല്ലെങ്കിൽ പോസ്റ്ററിലുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തു രജിസ്റ്റർ ചെയ്യുക.
techgentsia #vconsol #freshersjobs
