മലപ്പുറം: JOTA-JOTI എന്നത് ഓൺലൈനിലും , എയറിലും നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സ്കൗട്ട് ഇവൻ്റാണ്. സ്കൗട്ടിംഗിൻ്റെയും സൗഹൃദത്തിൻ്റെയും വേദിയായി എല്ലാ വർഷവും ഒക്ടോബറിൽ നടക്കുന്ന ഈ പരിപാടി 2 ദശലക്ഷത്തിലധികം സ്കൗട്ടുകളെ ഒരുമിച്ച് ഒരേസമയം സാങ്കേതികവിദ്യകളുടെ സഹായത്തോടെ പരസ്പരം സൗഹൃദം സ്ഥാപിക്കാൻ അവസരം നൽകുന്നു.

ചെറുപ്പക്കാർക്ക് ആശയവിനിമയ സാങ്കേതികവിദ്യയെക്കുറിച്ച് പഠിക്കാനും ഇതിൽ പ്രത്യേക അവസരങ്ങൾ ഉണ്ട് 174-ലധികം രാജ്യങ്ങളിൽ നിന്നുള്ള സഹ സ്കൗട്ടുകളുമായി ബന്ധപ്പെടാനും കഴിയും. എന്നതാണ് ഏറ്റവും വലിയ പ്രത്യേകത,Scouts for a Greener World’. എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. പരിപാടിയിൽ പങ്കെടുക്കുവാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വേൾഡ് ഓർഗനൈസേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്
https://www.scout.org/event/jota-joti-2024

Event details
Starts on
Friday, 18 October 2024
00:00
Ends on
Sunday, 20 October 2024
17:45
Virtual event
Organizers
World Organization of the Scout Movement
SDGs
Quality Education
കൂടുതൽ വാർത്തകൾക്കും വിവരങ്ങൾക്കുമായി സന്ദർശിക്കുക: https://compass.scoutlibrary.in