മലപ്പുറം: ഭാരത് സ്കൗട്ട് &ഗൈഡ്സ് പരപ്പനങ്ങാടി ലോക്കൽ അസോസിയേഷൻ
ഓണക്കോടി -സ്നേഹകോടി
Mvhss Ariyallur -വച്ചു നടന്ന ചടങ്ങിൽ വള്ളിക്കുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ മാരായ സുനിലത്ത് ആബിദ്, ഉഷ ചേലക്കൽ HM C.R ജിതേഷ്, DOC അബ്ദു റഹിമാൻ, സതീദേവി, മീനാമോൾ, അരുൺ
കിഷൺ, ഷെറീന, ഗാഥ, ഷീന
LA സെക്രട്ടറി T. K ഷാജി
എന്നിവർ പങ്കെടുത്തു,യൂണിറ്റ് ലീഡേഴ്‌സ് ന്റെ നേതൃത്വത്തിൽ കുട്ടികൾ വീടുകളിൽ ചെന്ന് വിതരണം ചെയ്തു…
