കോതമംഗലം: കേരള സ്റ്റേറ്റ് ഭാരത് സ്പോർട്സ് ആൻഡ് ഗൈഡ്സ് കോതമംഗലം ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൗട്ട് പട്രോൾ ലീഡർ മാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.
ആഗസ്റ്റ് 15മുതൽ ആഗസ്റ്റ് 17വരെ പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു .ക്യാമ്പിൽ 57സ്കൗട്ട്, 51ഗൈഡ് കുട്ടികൾ പങ്കെടുത്തു. വി ജെ ജോസഫ്,C S സുധീഷ് കുമാർ, ജിജിചന്ദ്രൻ. സി (ASOC)എന്നിവർ നേതൃത്വം നൽകി.

എറണാകുളം ജില്ല സംഘടിപ്പിച്ച പട്രോൾ ലീഡേഴ്സ് ക്യാമ്പ് പനങ്ങാട് VHSS ൽ വെച്ച് നടന്നു , ക്യാമ്പ് കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. KS രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു എറണാകുളം ജില്ലാസെക്രട്ടറി ശ്രീ രാജേന്ദ്രൻ സി .ജി സ്വാഗതം ആശംസിച്ചു

ശ്രീമതി ഉഷ വി ഷേണായി DTC G, പ്രദീപ് കുമാർ DOC S, വിവിധ യൂണിറ്റുലീഡർമാർ എന്നിവര് നേത്യത്വം നൽകി. ASOC ക്യാമ്പ് സന്ദർശിച്ചു.