ഇരിഞ്ഞാലക്കുട:
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ഇരിഞ്ഞാലക്കുട ജില്ല അസോസിയേഷന്റെ ഗൈഡ് ക്യാപ്റ്റൻമാർക്കും ഫ്ലോക്ക് ലീഡർമാർക്കുമുള്ള റിഫ്രഷർ കോഴ്സ് 2024 സെപ്റ്റംബർ 10, 11 തിയ്യതികളിൽ 10 am മുതൽ ഇരിഞ്ഞാലക്കുട ജില്ല ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ വച്ച് നടക്കും. എല്ലാ ഗൈഡ് ക്യാപ്റ്റൻമാരും ഫ്ലോക്ക് ലീഡർമാരും നിർബന്ധമായി കൃത്യ സമയത്ത് യൂണിഫോമിൽ കോഴ്സിൽ റിപ്പോർട്ട് ചെയ്യണമെന്നും. പരിശീലനത്തിനാവശ്യമായ സാമഗ്രികളും ഉച്ചഭക്ഷണവും കൊണ്ടുവരേണ്ടതാണ് എന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
ഗൈഡ് ക്യാപ്റ്റൻസ് ഫ്ലോക്ക് ലീഡേഴ്സ്- റിഫ്രഷർ കോഴ്സ്
എല്ലാ പുതിയ പോസ്റ്റുകളും വാർത്തകളും നേരത്തേ അറിയാൻ, ഞങ്ങളുടെ നോട്ടിഫിക്കേഷനുകൾ അനുവദിക്കാനും, പുതിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനായി, ഞങ്ങളുടെ ന്യൂസ് ഫീഡുകൾക്ക് സബ്സ്ക്രൈബ് ചെയ്യുക