തിരുവനന്തപുരം: ദീർഘകാല നിസ്വാർത്ഥ സേവനത്തിനു സംസ്ഥാന സ്കൗട്ട് ഗൈഡ് അസോസിയേഷൻ നൽകുന്ന ലോങ്ങ് സർവീസ് അവാർഡുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രശംസ പത്രവും അംഗീകാരം മുദ്രയും അടങ്ങുന്ന അവാർഡുകൾ കൈമാറും.
സംസ്ഥാനത്തെ 42 ഓളം വരുന്ന സ്കൗട്ട് ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 173 കബ്ബ് ബുൾബുൾ , സ്കൗട്ട് ഗൈഡ്, റോവർ റേഞ്ചർ വിഭാഗത്തിലെ അധ്യാപകർക്കാണ് അവാർഡുകൾ നൽകുന്നത്.

കല്ല്യാണി മോഹനകുമാർ ആലുവ
മേരി കെ സി ചാവക്കാട്
ചിത്രമോൾ കെ കെ ചാവക്കാട്
സുനിത കെ ചാവക്കാട്
സിന്ധു ബാലൻ ചാവക്കാട്
ബിന്ദു എം ജി ചാവക്കാട്
ജോസ് ജോസഫ് ചേർത്തല
ലിജിമോൾ എൻ എസ് ചേർത്തല
ബീന ജോൺ ഇ ചേർത്തല
അജി ജോർജ് ചേർത്തല
എസ്.ആർ. റൂബി സ്കറിയ കെ ചേർത്തല
ഇഗ്നേഷ്യസ് കെ എ ചേർത്തല
ലിൻഡ കവലക്കാട്ട് ഇരിങ്ങാലക്കുട
അൽഫോൻസ ജേക്കബ് ഇരിങ്ങാലക്കുട
സരിത കെ ഇരിങ്ങാലക്കുട
അമ്പിളി റാഫേൽ ഇരിങ്ങാലക്കുട
എസ്.ആർ. സുപ്രഭ അഗസ്റ്റിൻ കാഞ്ഞിരിപ്പള്ളി
കെ സി ജോൺ കാഞ്ഞിരിപ്പള്ളി
സോന അവുണ്ണത്ത് കണ്ണൂർ
ബിൽജോ കെ വർഗീസ് കോതമംഗലം
എസ്.ആർ. റെറ്റി പോൾ കോതമംഗലം
മുഹമ്മദ് റാഫി എം ഐ കോതമംഗലം
പ്രദീപ്കുമാർ കെ എസ് കൊട്ടാരക്കര
എസ്.ആർ. ആൻസി ജോസഫ് കോട്ടയം
ദീപ ആൻ്റണി കോട്ടയം
പുന്നോസ് കുര്യൻ മലപ്പുറം
മുജീബ് റഹ്മാൻ കെ മലപ്പുറം
നസീർ പി ഇ മലപ്പുറം
ടി എം സൈഫുദീൻ മലപ്പുറം
സുജീർ ബാബു ഇ മലപ്പുറം
സാദിഖലി സി പി മലപ്പുറം
ഷാജിദ പി മലപ്പുറം
ഷഹീറ എ പി മലപ്പുറം
അനിമോൾ എ മലപ്പുറം
സക്കീന പി ടി മലപ്പുറം
അസിയ കെ ടി മലപ്പുറം
സൈഫുന്നീസ ടി മലപ്പുറം
സമീന കെ മലപ്പുറം
ആശാ കെ എം മൂവാറ്റുപുഴ
എൽദോ കുര്യാക്കോസ് മൂവാറ്റുപുഴ
അച്ചാമ്മ ജോസഫ് മൂവാറ്റുപുഴ
നിസ്സി പൗലോസ് മൂവാറ്റുപുഴ
ഹേമ ഇ ആർ മൂവാറ്റുപുഴ
ആൻലെറ്റ് ടി നെയ്യാറ്റിൻകര
മുഹമ്മദ് സാബിർ ഒ ടി ഒറ്റപ്പാലം
പ്രീതി പ്രഭാകരൻ ഒറ്റപ്പാലം
ജയകൃഷ്ണൻ പി പാലക്കാട്
ടി ലിഷിത പാലക്കാട്
രജനി പി എം തലശ്ശേരി
ജോസ്ലിൻ ജോസ് തലശ്ശേരി
രാജീവൻ എ തലശ്ശേരി
ബിനേഷ് കെ സി തലശ്ശേരി
അജേഷ് ആർ തലശ്ശേരി
സ്മിത പി കെ താമരശ്ശേരി
സതീഷ് കുമാർ കെ പി താമരശ്ശേരി
എസ്.ആർ. അൽഫോൻസ കെ പോൾ തൊടുപുഴ
സ്മിത സി ജോൺ തൊടുപുഴ
എസ്.ആർ. കൊച്ചുറാണി പി തൊടുപുഴ
പ്രതാപ് എം ജി തൃശൂർ
ജോഫിന ജോസ് പി തൃശൂർ
സീന ആൻ്റണി ഒലക്കേങ്ങിൽ തൃശൂർ
ലതിക കെ ആർ തൃശൂർ
സിമി വിൻസെൻ്റ് തൃശൂർ
റൊമാന വി വി തിരൂർ
തെസ്നി ഇ തിരൂർ
സുജ രാജേഷ് തിരൂർ
സെലീന എം തിരൂർ
സീമ എൻ തിരൂർ
മുഹമ്മദ് കടലായി തിരൂർ
ഹുസൈൻ പി പി തിരൂർ
അബ്ദു റഹൂഫ് പി തിരൂർ
ഷമീർ എ കെ തിരൂരങ്ങാടി
ബഷീർ കെ തിരൂരങ്ങാടി
ശ്രീജ വി കെ തിരൂരങ്ങാടി
വാസന്തി വി തിരൂരങ്ങാടി
മീന മോൾ പി തിരൂരങ്ങാടി
രജിത ടി കെ കെ തിരൂരങ്ങാടി
ദീപ എം എൻ തിരുവനന്തപുരം
ബീന എസ് തിരുവനന്തപുരം
രമ എസ് തിരുവനന്തപുരം
ശോഭി ജെ തിരുവനന്തപുരം
നിജിഷ എൻ കെ വടകര
നിഷ ടി വടകര
ജിഷി കെ വടകര
ജോർജ്കുട്ടി വണ്ടൂർ
റഷീദലി ഞാൻ വണ്ടൂർ
സിന്ധു കെ വി വണ്ടൂർ
കൃഷ്ണേന്ദു പി വണ്ടൂർ
മുഹമ്മദ് സി വണ്ടൂർ
ഷക്കീല ചീമാടൻ വണ്ടൂർ
വാസന്തി ബി എം വണ്ടൂർ
ഷേർളി മേരി ജോൺ ചിറമറ്റേൽ വണ്ടൂർ
ജെയ്‌സ് വിൻസെൻ്റ് വയനാട് , എന്നിവർക്ക് 10 വർഷത്തെയും,
ഗ്രീറ്റ ജോർജ് ആലുവ
എസ്.ആർ. ജെസ്സി സ്കറിയ ആലുവ
ജിനിഷ് ശശി ആലുവ
ബീന പി ആറ്റിങ്ങൽ
സാജു തോമസ് ചേർത്തല
ഗിരീഷ് കമ്മത്ത് കെ ചേർത്തല
സുധാമണി ടി ഇ കാഞ്ഞങ്ങാട്
ജയ എം വി കാഞ്ഞങ്ങാട്
ശ്രീനിവാസൻ ടി വി കാഞ്ഞങ്ങാട്
ശ്രീകുമാരി കെ കാസറഗോഡ്
ദിനിൽ മുരളി കൊല്ലം
എസ്.ആർ. ഷിനി ജോസഫ് കോതമംഗലം
സുധീർ പി ആർ കോട്ടയം
യൂനുസ് സി എച്ച് മലപ്പുറം
സലീം സി മലപ്പുറം
ലിജി എ പി മലപ്പുറം
റീന അവിരാച്ചൻ മൂവാറ്റുപുഴ
അബ്ദുൾ നാസർ പി ഒറ്റപ്പാലം
നന്ദകുമാർ എം പി ഒറ്റപ്പാലം
മിനി ബാബു എം ആർ തളിപ്പറമ്പ്
ലസിത കോങ്ങാട് തലശ്ശേരി
ഗീതാറാണി വി കെ തലശ്ശേരി
അനിൽകുമാർ കെ തലശ്ശേരി
ബാബുരാജ് എ വി തലശ്ശേരി
നയന എം എം തിരൂർ
ലൗഷി റാഫേൽ തിരൂരങ്ങാടി
ചന്ദ്രമതി പി ടി തിരൂരങ്ങാടി
ഉമാവതി കെ തിരൂരങ്ങാടി
മിനി എം എസ് തിരുവനന്തപുരം
ഹിമ ബിന്ദു എസ് എസ് തിരുവനന്തപുരം
വിമല എസ് തിരുവനന്തപുരം
മിനി എസ് വൈ തിരുവനന്തപുരം
രാജീവ് പി ജി വടകര
അബ്ദുൾ അസീസ് എ കെ വടകര
ഷെമി ആർ വടകര
സി പി ശ്രീജ വടകര
റോഷ്‌നി വി എം വയനാട് എന്നിവർക്ക് 15 വർഷത്തെയും.
സുജ സെബാസ്റ്റ്യൻ ആലുവ
ഗ്രേസി വി എസ് ചേർത്തല
എസ്.ആർ. ഗ്ലാഡിസ്മരിയ സി എസ് എൻ കോതമംഗലം
ഗിരിജാദേവി ആർ കൊട്ടാരക്കര
റഹീമ കെ കെ ഒറ്റപ്പാലം
ഷീബ കെ പി തലശ്ശേരി
കെ സുരേന്ദ്രൻ തലശ്ശേരി
ദിലീപ് കുമാർ പി ആർ തൃശൂർ
റോഷ് പി എസ് തൃശൂർ
റോസ് മേരി സി ജെ തൃശൂർ
ഷാക്കിർ പി കെ തിരൂരങ്ങാടി
പ്രേമകല എം തിരൂരങ്ങാടി
ജഗതി എൻ പി തിരൂരങ്ങാടി
ഷക്കീല കെ തിരൂരങ്ങാടി
ജിഷ കെ കെ വടകര
ശശികല കെ കെ വടകര
പരമേശ്വരൻ ഇ വണ്ടൂർ
ജിജിഷ് എൻ ആർ വയനാട് , എന്നിവർക്ക് 20 വർഷത്തെയും.
എം വി സുന്ദരൻ ചാവക്കാട്
വി പുഷ്പ ചേർത്തല
കെ വിലാസിനി കോഴിക്കോട്
ഷീജ എം മലപ്പുറം
സൗമിനി സി തലശ്ശേരി
ജോസി ബി ചാക്കോ തൃശൂർ
സതീദേവി സി തിരൂരങ്ങാടി എന്നിവർക്ക് 25 വർഷത്തെയും.
പി എ ജോസഫ് ആലുവ
പി മോഹൻ ദേവികുളം
എം പത്മിനി കാഞ്ഞങ്ങാട്
പ്രേമലത എ കണ്ണൂർ
പുരുഷോത്തമൻ പി കോഴിക്കോട്
സി യൂസഫ് മലപ്പുറം
മുഹമ്മദ് അലി വി മലപ്പുറം
മനീന്ദ്രൻ ജി തലശ്ശേരി
ഗോപീനാഥൻ ടി കെ തലശ്ശേരി
എം രാമചന്ദ്രൻ താമരശ്ശേരി
വി കെ മോഹനൻ വടകര എന്നിവർക്ക്
ബാർ ടു ദ മെഡൽ ഓഫ് മെരിറ്റ്,
അനിത സി മാത്യു ചാവക്കാട്
പി കെ ഭാസ്കരൻ ചാവക്കാട്
വിജയകൃഷ്ണൻ നായർ വി ജെ കൊല്ലം
മുജീബ് റഹ്മാൻ കെ ഒറ്റപ്പാലം
ഗീത കൊമ്മേരി തലശ്ശേരി
മഞ്ജു കെ എൻ തിരുവനന്തപുരം
എന്നിവർക്ക് മെഡൽ ഓഫ് മെരിറ്റ്,
എസ്.ആർ. ലിസിമോൾ പി വി വയനാട് താങ്ക്സ് അവാർഡിനും അർഹരായി..