കൂത്തുപറമ്പ:സൗത്ത് കൂത്തുപറമ്പ യു.പി സ്കൂളും KSEB പാട്ട്യംസെക്ഷനും സംയുക്തമായി ഊർജ്ജ സംരക്ഷണ ക്ലാസ് സംഘടിപ്പിച്ചു.ശ്രീ കെ.പി പ്രദീപൻ
മാസ്റ്റർ(സ്റ്റേറ്റ് കമീഷണർ (ട) ക്ലാസ് ഉദ്ഘാടനം ചെയ്തു .ശ്രീമതി നിബിതദാസ്( G C ) അധ്യക്ഷയായ യോഗത്തിൽ ,സീനിയർ സൂപ്രണ്ട്…
( എസ് ഇ ബി എൽ – ഇലക്ട്രിക്കൽ സെക്ഷൻ പാട്യം ,ശ്രീ മുരളീധരൻ ഇ – സ്വാഗതവും പറഞ്ഞു, ക്ലാസ്സിന്റെ ഭാഗമായി
ഊർജ്ജ സംരക്ഷണ ക്വിസ് സംഘടിപ്പിച്ചു ശ്രീ മുരളീധരൻ ഇ -( സീനിയർ സൂപ്രണ്ട് ) നേതൃത്വം നൽകി.ശ്രീമതി ശരണ്യ എം കെ – (സീനിയർ അസിസ്റ്റന്റ് ) എന്നിവർ സംസാരിച്ചു.
ശ്രീമതി രമ്യ എൻ വി -( കാഷ്യർ )
നന്ദിയും,ശ്രീ ബിജിത്ത് പി പി – ( സബ് എഞ്ചിനീയർ)പ്രവർത്തന വിശദീക്കരണ നൽകി_ ശ്രീ ജഗദീഷ് സി, (LAS ആശംസകൾ പറഞ്ഞു_ശ്രീമതി ജിനിഷ ടിച്ചർ വി.പി ശ്രീ രമേശൻ.
വിജയിച്ച 10 വിദ്യാർത്ഥികൾക്ക് LED ബൾബുകൾ സമ്മാനമായി നൽകി.
