ത്രിശ്ശൂർ – കുരിയച്ചിറ സെൻറ് ജോസഫ് മോഡൽ ഹയ്യർ സെക്കണ്ടറി സ്കൂളിൽ സ്പോർട്ട്സ് മീറ്റിൽ ഷോട്ട് പുട്ട് എറിയാൻ മടിച്ച് നിന്ന കിട്ടികൾക്ക് മുൻപിൽ പ്രചോദനമായി പ്രതാപൻ മാസ്റ്റർ. മടിച്ച് നിന്ന കുട്ടികൾക്ക് മുൻപിൽ ഷോട്ട്പുട്ട് എടുത്ത് നിശ്ചിതദൂരം എറിഞ്ഞ സ്കൗട്ട് മാസ്റ്റർ കൂടിയായ പ്രതാപൻ മാസ്റ്റർ IMPOSSIBLE ലെ IM തട്ടിതെറിപ്പിച്ച റോവനെ പോലെ കുട്ടികൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഒന്നുമില്ല എന്ന് അവരെ ഓർമ്മപ്പെടുത്തി. കുട്ടികൾക്കായി
ഷോട്ട് പുട്ട്, ജാവലിൻത്രോ , ഡിസ്കസ് ത്രോ , മറ്റ് കായികഇനങ്ങളിലും മത്സരങ്ങൾ നടത്തുകയുണ്ടായി .
