കല്പറ്റ:വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും പങ്കാളികളാവാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം…

രജിസ്റ്റർ ചെയ്യുന്നവരെ ആവശ്യാനുസരണം ജില്ലാ കൺട്രോൾ റൂമിൽ നിന്നും വിളിക്കുന്നതാണ്.
ഗൂഗിൾ ഫോം ലിങ്ക് : https://forms.gle/NgXqtWuFYZMUU3NVA
ജില്ലാ കളക്ടറുടെ വാട്ട്സ്ആപ്പ് ചാനൽ ഫോളൊ ചെയ്യുന്നതിനുള്ള ലിങ്ക്:
https://whatsapp.com/channel/0029Va4qfwI89inYbKT4vK1G