
വയനാട്:ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് നിലവിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കി ഉടനെ പുനരധിവസിപ്പിക്കാനുള്ള നടപടിക്രമങ്ങൾ ദ്രുതഗതിയിൽ നടന്നു വരുന്നു.
ഇവരുടെ പുതിയ താമസ സ്ഥലത്ത് ലഭ്യമാക്കുന്നതിന് വേണ്ടി താഴെ പറയുന്ന സാധനങ്ങൾ ആവശ്യമുണ്ട്.
ബാക്ക് ടു ഹോം കിറ്റ്
(Back to home kit)
- അലമാര (Wardrobe)
- കട്ടില്‍ ( Cot)
- മേശ (Table)
- കസേര (Chair)
- സ്റ്റൗ (Cooking stove)
- കുക്കര്‍ (Cooker)
- പാചക പാത്രങ്ങള്‍ (കടായി,സോസ് പാന്‍,തവ, കാസ്സറോള്‍, കലം)
Cooking Utensils (Kadai, Sauce Pan, Tawa, Casserole, Pot) - മിക്സര്‍ + ഗ്രൈന്‍ഡര്‍ (Mixer + grinder)
- അടുക്കള ഉപകരണങ്ങള്‍ (സ്പൂണ്‍, കറിക്കത്തി,ജാര്‍,വാട്ടർ ബോട്ടിൽ)
Basic Crockery and Cutlery (Knife, Spoon,Jar,Water bottles) - ശുചീകരണ വസ്തുക്കള്‍ (ഡസ്റ്റ് ബിന്‍, ഫിനോള്‍, ചൂല്‍, മോപ്പ്, ഡിറ്റര്‍ജന്റ്, ഡോർ മാറ്റ് &ഫ്ലോർ മാറ്റ് ) Cleaning items (dustbin, phenol, broom, mop, detergent,Door Mat,Floor Mat))
- വ്യക്തി ശുചിത്വ വസ്തുക്കൾ
ബക്കറ്റ്, കപ്പ്,നഖം വെട്ടി)
Personal hygiene kit
(bucket and Mug,Nail cutter)
- എല്‍.ഇ.ഡി. ബള്‍ബ്, എമര്‍ജന്‍സി ലൈറ്റ്, നെയില്‍ കട്ടര്‍, അഴ (rop) & ക്ലിപ്പ്
(LED bulb,Emergency light,Rope Clip)
ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും അന്വേഷണങ്ങൾക്കുമായി ഈ നമ്പറുകളിൽ ബന്ധപ്പെടുക..
1) 9605398182
2) 9447349438
3) 9745121244
മേല്പറഞ്ഞ സാധങ്ങൾ എത്തിക്കേണ്ട ലൊക്കേഷൻ :
Vijaya Coffee Curing Works Godown,
Near Govt Hospital, Kainatti,
Kalpetta
കൂടുതല്‍ വിവരങ്ങള്‍ക്കായ് https://relief.inventory.kerala.gov.in/ എന്ന സൈറ്റില്‍ നോക്കുക