കെയ്റോ: ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന 43മത് വേൾഡ് സ്കോട്ട് കോൺഫറൻസ് , വേൾഡ് സ്കൗട്ട് കമ്മിറ്റിയുടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു
. ഡാനിയൽ കോർസെൻ ജൂനിയർ, ചെയർപേഴ്സൺ ആയും
മോറി ചെങ്, ജൂലിയസ് ക്രാമർ എന്നിവർ വൈസ് ചെയർപേഴ്സൺ മരായും തിരഞ്ഞെടുക്കപ്പെട്ടു. 2024 മുതൽ 27 വരെയുള്ള മൂന്നുവർഷക്കാലമാണ് നിലവിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി പ്രവർത്തിക്കുക, ഇന്ന് കോൺഫറൻസ് സമാപിക്കും.
