ജനീവ:ലോകമെമ്പാടുമുള്ള എല്ലാ സ്കൗട്ടുകളേയും വേൾഡ് ഓർഗനൈസേഷൻ വിളിക്കുന്നു! 🌍 ആഗോള സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രവർത്തനങ്ങൾക്ക് നിങൾ തയ്യാറാണോ? പ്രസ്ഥാനത്തെ പിന്തുണയ്ക്കാൻ ആഗോളതലത്തിൽ 57 ദശലക്ഷത്തിലധികം സ്കൗട്ടുകളുടെയും സന്നദ്ധപ്രവർത്തകരുടെയും വേൾഡ് സ്കൗട്ടിംഗിനൊപ്പം സന്നദ്ധസേവനം നടത്തുവാൻ സംഘടന ക്ഷണിക്കുന്നു.
നിങ്ങൾക്ക് 18 വയസും അതിൽ കൂടുതലുമുള്ള പ്രായമുണ്ടെങ്കിൽ, ഇപ്പോൾ അപേക്ഷിക്കുക, 2024-2027 ത്രിവത്സര പദ്ധതി ജീവസുറ്റതാക്കാൻ സംഘടനയെ സഹായിക്കൂ! ⚜️
📅 2024 ഒക്ടോബർ 30-നകം അപേക്ഷിക്കുക:

കൂടുതൽ വിവരങ്ങൾക്ക് http://worldscouting.rosterfy.co/